കോളിയാടിയിൽ വാഹന അപകടത്തിൽ മരണപ്പെട്ടയാളെ തിരിച്ചറിയാൻ സഹായിക്കൂ

Spread the love

 

 

ഇന്നലെ രാത്രിയിൽ കോളിയാടി അച്ഛൻപ്പടിക്ക്‌ സമീപം കാർ ഇടിച്ച് കാൽനടയാത്രക്കാൻ മരണപ്പെട്ടു .

KL9AF 6663 കാറാണ് അപകടത്തിൽപെട്ടത്. മരണപ്പെട്ട വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നന്നവർ ബത്തേരി ഗവണ്മെന്റ് ഹോസ്പിറ്റലുമായോ അമ്പല വയൽ പോലീസ് സ്റ്റേഷനുമായോ (04936260436)

ബന്ധപ്പെടുക

  • Related Posts

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.   വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരാണ്…

    Leave a Reply

    Your email address will not be published. Required fields are marked *