സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6:45-നും രാത്രി 12:45 മധ്യേ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

മഴയുടെ സാഹചര്യത്തിലും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവില്ല. 500 മെഗാവാട്ടിന്റെ ലഭ്യതക്കുറവാണുള്ളത്. ദീർഘകാല കരാർ പ്രകാരമുള്ള 380 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണം.

  • Related Posts

    ഷാപ്പിലെത്തിയ പ്രായപൂർത്തിയാകാത്ത 3 പേർക്ക് കള്ള് നൽകി, പെൺകുട്ടി റോഡിൽ കുഴഞ്ഞുവീണു; കേസെടുത്ത് പൊലീസ്

    Spread the love

    Spread the loveകൊച്ചി ∙ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്ക് കള്ള് നൽകിയ സംഭവത്തിൽ കേസ്. പറവൂർ-ചെറായി റോഡിലെ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിലെ ലൈസൻസിക്കും ജീവനക്കാരനുമെതിരെയാണു വടക്കൻ പറവൂർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 16…

    അജ്ഞാതജീവിയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്, ഫോറസ്റ്റ് സംഘമെത്തി പരിശോധന

    Spread the love

    Spread the loveകോഴിക്കോട്: നാദാപുരത്ത് അജ്ഞാതജീവിയുടെ അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിലെ കുമ്മങ്കോട് ബദ്രിയ മസ്ജിദിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കുമ്മങ്കോട് സ്വദേശി മുഹമ്മദ് ഫിനാന് ( 22 ) ആണ് പരിക്കേറ്റത്.…

    Leave a Reply

    Your email address will not be published. Required fields are marked *