ബാറിലെ തർക്കത്തെ തുടർന്ന് സ്റ്റീൽ ജഗ് ഉപയോഗിച്ച് യുവാവിന്റെ തലയ്ക്കടിച്ച് പരുക്കേൽപിച്ചു; പ്രതി റിമാൻഡിൽ

Spread the love

പുല്ലുവഴി∙ ബാറിലെ തർക്കത്തെ തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് പരുക്കേൽപിച്ചയാൾ പിടിയിൽ. കീഴില്ലം തായിക്കരച്ചിറ പാറക്കാട്ടുകുടു വീട്ടിൽ നിബിൻ (38) നെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. 23ന് വൈകിട്ടാണ് സംഭവം. പുല്ലുവഴി ഭാഗത്തുള്ള ബാറിൽ വച്ച് അനന്തകൃഷ്ണൻ എന്നയാളെ നിബിൻ, സ്റ്റീൽ ജഗ് ഉപയോഗിച്ച് തലയ്ക്കടിച്ച് പരുക്കേൽപിക്കുകയായിരുന്നു.

 

കുറുപ്പുംപടി സർക്കിൾ ഇൻസ്പെക്ടർ റിൻസ്.എം.തോമസ്, എസ്ഐ എൽദോ പോൾ, സീനിയർ സിപിഒമാരായ അരുൺ.കെ.കരുൺ, റഷീദ്, കെ.എ.നൗഫൽ, ദീപക് കുഞ്ഞപ്പൻ, ജിൻസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

  • Related Posts

    കാർ കയറ്റി അഭ്യാസം; കേരളോത്സവം നടത്താൻ തയാറാക്കിയ മൈതാനം നശിച്ചു: ഉടമയ്ക്ക് പിഴ 57,000 രൂപ

    Spread the love

    Spread the loveകൊച്ചി∙ ഗ്രൗണ്ടിൽ കാർ കയറ്റി നാലു വട്ടംവച്ചതേ ഓർമയുള്ളു, വാഹന ഉടമയ്ക്ക് പിഴ 57,212 രൂപ. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ വാഹനം കയറ്റി ഓടിച്ചയാൾക്കാണ് പിഴ. ഈ വർ‍ഷത്തെ കേരളോത്സവം നടത്തുന്നതിനായി സജ്ജീകരിച്ചിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു…

    ഓട്ടോ ‍ഡ്രൈവര്‍ക്കും ഭാര്യയ്ക്കുമെതിരെ ഗുണ്ടാആക്രമണം; വിവാഹം മുടങ്ങിയ അയല്‍ക്കാരന്‍റെ ക്വട്ടേഷനെന്ന് അക്രമികള്‍

    Spread the love

    Spread the loveവിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയില്‍ ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഷീദിനും ഭാര്യ ഷംനയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. മുളകുപൊടി എറിഞ്ഞശേഷം ഇരുമ്പുകട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അയല്‍വാസി ഏല്‍പ്പിച്ച ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം.…

    Leave a Reply

    Your email address will not be published. Required fields are marked *