96 പെരുമ്പാമ്പുകളെ പിടികൂടി ടോം; സമ്മാനമായി എട്ട് ലക്ഷം നൽകി അധികൃതർ

Spread the love

ഫ്ലോറിഡ∙ എവർഗ്ലേഡ്സ് തണ്ണീർത്തടങ്ങളിൽ ഭീഷണി ഉയർത്തുന്ന അധിനിവേശ ബർമീസ് പെരുമ്പാമ്പുകളെ പിടികൂടാനുള്ള വാർഷിക മത്സരത്തിൽ ടോം റാഹിൽ ഒന്നാം സ്ഥാനം നേടി. 96 പാമ്പുകളെയാണ് അദ്ദേഹം പിടികൂടിയത്. ടോം റാഹിലിന് 10,000 ഡോളർ (എട്ട് ലക്ഷം രൂപ) സമ്മാനവും ലഭിച്ചു.

 

ഫ്ലോറിഡയിലെ തദ്ദേശീയരായ വന്യജീവികളെ സംരക്ഷിക്കാനും അധിനിവേശ ജീവികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് എല്ലാ വർഷവും ഈ വേട്ട സംഘടിപ്പിക്കുന്നത്. ഈ പാമ്പുകൾ പ്രദേശത്തെ ആവാസവ്യവസ്ഥയ്ക്കും മറ്റ് മൃഗങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

  • Related Posts

    റിയാദ് വിമാനത്താവളത്തിൽ ആക്രമണം: കൊല്ലപ്പെട്ടവരിൽ പ്രവാസി വിമാന ജീവനക്കാരിയും

    Spread the love

    Spread the loveറിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ സൗദി അറേബ്യയിലെ ഫ്ലൈനാസ് എയർലൈൻസിലെ ഈജിപ്ഷ്യൻ വിമാന ജീവനക്കാരിയും. അസ്സ റംസി മുഹമ്മദ് ഹസൻ (28) ആണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ…

    ആശുപത്രിവാസം കഴിഞ്ഞു; അമേരിക്കയിൽ വധശിക്ഷയ്ക്ക് വിഷം കുത്തിവച്ച വനിതാ തടവുകാരി ജയിലിൽ തിരിച്ചെത്തി

    Spread the love

    Spread the loveനാഷ്‌വിൽ ∙ യുഎസിലെ ടെന്നീസിയിൽ വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ച വനിതാ തടവുകാരി ക്രിസ്റ്റ പൈക്ക് (50) ആശുപത്രിവാസത്തിനു ശേഷം തിരികെ ജയിലിൽ എത്തി. സെപ്റ്റംബർ 30 ന് വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും…

    Leave a Reply

    Your email address will not be published. Required fields are marked *