കാക്കവയലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Spread the love

 

 

കാക്കവയൽ: ഇൻഡസ് മോട്ടോഴ്സിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബത്തേരി പൂമല വലിയ വീട്ടിൽ നാസറിന്റെ മകൻ അനസ് മാലിക് (26) ആണ് മരിച്ചത്.

 

ഇന്ന് രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെടുകയായിരുന്നു.

 

മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  • Related Posts

    പനമരത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് അപകടം:ഡ്രൈവർ മരിച്ചു

    Spread the love

    Spread the loveപനമരം കൈപ്പാട്ട് കുന്നിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുളിവയിൽ സ്വദേശി സലിം (52) ആണ് മരിച്ചത്. പനമരത്ത് മുൻ ഓട്ടോഡ്രൈവർ ആയിരുന്നു മരിച്ച സലീം. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം.   മൃതദേഹം…

    മാൻ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

    Spread the love

    Spread the loveതോൽപെട്ടി: മാൻ കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പുരാവസ്തു വകുപ്പിലെ താത്കാലിക ജീവനക്കാരൻ തോൽപെട്ടി അപ്പപ്പാറ മേലയിൽ വീട്ടിൽ എം.ബി. ഷാഫി (32)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.45ഓടെ അപ്പപ്പാറ കാരമാടിലായിരുന്നു അപകടം. ജോലിക്കായി…

    Leave a Reply

    Your email address will not be published. Required fields are marked *