പാചകവാതക വില കൂട്ടി

Spread the love

ന്യൂഡൽഹി ∙ ഗാർഹികാവശ്യത്തിനുള്ള (14.2 കിലോഗ്രാം) പാചകവാതക സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. 853 രൂപയായിരുന്നു പഴയ വില. ഇന്നു മുതൽ 913 രൂപയാണ് ഒരു സിലിണ്ടറിനു നൽകേണ്ടി വരിക. രാജ്യാന്തര വിപണിയിൽ ഇന്നലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഇറാൻ– യുഎസ് യുദ്ധം നീളുമെന്ന ആശങ്ക കാരണമാണിത്. 11% വരെ വില ഉയർന്നു, ബാരലിന് 89.62 ഡോളർ എന്ന നിലയിലെത്തി.

 

അതിനിടെ, പശ്ചിമേഷ്യയിൽ സംഘർ‍ഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *