വീടിന് തീപിടിച്ചു;ഒരാൾക്ക് പരിക്ക്

Spread the love

വീടിനും കാറിനും തീപിടിച്ച് വീട്ടുടമയ്ക്ക് പരിക്കേറ്റു. കാക്കവയൽ കല്ലുപാടി കീരംവേലിൽ ബാലന്റെ വീടിനാണ് തീ പിടിച്ചത്.അല്പസമയം മുൻപാണ് സംഭവം.വീടിന് സമീപത്തെ കാർഷെഡ്ഡിൽ നിന്ന്  തീ പടരുകയായിരുന്നു . കാറും സ്കൂട്ടറും പൂർണമായും കത്തി നശിച്ചു.ബാലന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.കൽപ്പറ്റയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

 

കൂടുതൽ വിവരങ്ങൾ അറിവാവുന്നതേയുള്ളൂ.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *