മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയ‌തായി പരാതി

Spread the love

മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയ‌തായി പരാതി.ലഹരിസംഘമെന്ന സംശയത്തിൽ പൊലീസ്.വ്യാജ സൗഹൃദം സ്ഥാപിച്ച് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതായാണ് പരാതി.

ഇപ്പോൾ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.പെൺകുട്ടിയുമായി പോകുന്ന വഴിയിൽ കണിയാരത്ത് വച്ച് വാഹനം അപകടത്തിൽപ്പെട്ടിരുന്നു.

  • Related Posts

    നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്

    Spread the love

    Spread the loveമീനങ്ങാടി : മീനങ്ങാടിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മീനങ്ങാടി കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ ഇന്ന് രാവിലെയായിരുന്നു അപകടം.   തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയുടെ (TN 28 AL 1338)…

    ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു; അറസ്റ്റിലായത് മോഷണക്കേസിൽ

    Spread the love

    Spread the loveമാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരിയായ തൃശ്ശിലേരി ചേക്കോട്ടുകുന്ന് പ്രിയ (43) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പ്രിയയെ ജയിലിനുള്ളിലെ ശുചിമുറിക്ക് സമീപം തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ജയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *