കാറിൽ കൊണ്ടുവന്നിറക്കിവിട്ടു, പിന്നാലെ ഓടി നായ; ഇടിച്ചു കൊലപ്പെടുത്തി, ടയർ കയറിയിറങ്ങിയത് നിരവധി തവണ

Spread the love

തിരുവനന്തപുരം∙ ആറ്റിങ്ങൽ കാട്ടുമ്പുറത്ത് കാറിൽ കൊണ്ടുവന്നിറക്കിയ നായയെ അതേ കാറിടിപ്പിച്ച് കൊന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കാറിലെത്തിയ സംഘം ഡോർ തുടർന്ന് നായയെ കാറിൽ നിന്ന് ഇറക്കി വിട്ടു. കാറിലുണ്ടായിരുന്നവർ തിരികെ പോകുമ്പോൾ നായ പിന്നാലെ ഓടിയതും കാർ പിന്നിലേക്കെടുത്ത് നായയെ ഇടിച്ചു കൊല്ലുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

 

അതു വഴി വന്ന ബൈക്ക് യാത്രക്കാർ സംഭവം കണ്ട് ബഹളമുണ്ടാക്കിയെങ്കിലും കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. കാറിന്റെ ടയർ നായയുടെ ശരീരത്തിലൂടെ പലതവണ കയറി ഇറങ്ങിയെന്നും റിപ്പോർട്ടുണ്ട്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *