വിൽപ്പനയ്ക്കായി സൂക്ഷിച്ച 33 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി

Spread the love

 

 

എക്സൈസ് ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് കെ യും പാർട്ടിയും ഡ്രൈ ഡേ ദിനത്തിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 33 കുപ്പി( 16.5 ലിറ്റർ) 5.850 ലിറ്റർ) ബിയറും അടക്കം ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി നിരവധി മദ്യ കേസുകളിലെ പ്രതിയും മൂടക്കൊല്ലിയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച മദ്യവുമായി ഷണ്മുഖദാസ് കെ എ (64 )  എന്നയാളെ പിടികൂടി. മൂടക്കൊല്ലി ഭാഗങ്ങളിൽ അനധികൃതമായ മദ്യ വില്പനയ്ക്ക് വേണ്ടി വാങ്ങിയതാണ് ഈ മദ്യം. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ കെ വി പ്രിവന്റീവ് ഓഫീസർ മാരായ എം രാജേഷ് രജീഷ് ആർ ബിനുമോൻ എ എം സുരേന്ദ്രൻ എം കെ , സിവിൽ എക്സൈസ് ഓഫീസർമാരായ, നിക്കോളാസ് ജോസ് അനിൽ എ വനിതാ സിവിൽ എക്സൈസ് ഓഫീസർ ജലജ എംജെ സി.ഇ ഒ ഡ്രൈവർ അൻവർ സാദത്ത് എൻ എം എന്നിവരും ഉണ്ടായിരുന്നു. തുടർനടപടികൾ പ്രതിയെ , തുടർന്ന് സുൽത്താൻ ബത്തേരി JFCM കോടതി റിമാൻഡ് ചെയ്തു.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *