പേരിയ ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റി,ഗതാഗതം പുന:സ്ഥാപിച്ചു

Spread the love

 

 

 

പേരിയ ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റി

ഗതാഗതം പുന:സ്ഥാപിച്ചു

വൈകിട്ടാണ് ചന്ദനതോടിന് ജില്ലാ അതിർത്തിയോട് ചേർന്ന് മണ്ണിടിഞ്ഞത്

ഒപ്പം മരം കടപുഴകി വീഴുകയും ചെയ്തിരുന്നു

രാത്രി വൈകിയാണ്. മരവും മണ്ണും നീക്കിയത്. പൊതുപ്രവർത്തകനായ കെസി നാസറിൻറെ ഇടപെടലാണ് തടപടികൾ വേഗത്തിലാക്കിയത്. നാട്ടുകാരും സിവിൽഡിഫൻസ്, ,തുടങ്ങിയവർ ചേർന്ന് രാത്രി പതിനൊന്നരയോടെ കൂടി ഗതാഗതം, പുനഃസ്ഥാപിച്ചു

 

ഇന്നലെ മണ്ണിടിച്ചിലുണ്ടായ കൊട്ടിയൂർ പാൽചുരം റൂട്ടിൽ ജില്ലാ കലക്ടർ രാത്രി ഗതാഗതം പൂർണ്ണമായി നിരോധിച്ചിരുന്നു. നിരവധി വാഹനങ്ങൾ ആണ് പേര്യയിൽ കുടുങ്ങിക്കിടന്നത് പേര്യ ടൗണിൽ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *