മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത്

Spread the love

മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത്.തലയ്ക്ക് പരിക്കേറ്റ വയോധിക അടക്കമുള്ള രോഗികളെയാണ് കനത്ത മഴയത്ത് സ്ട്രെച്ചറിൽ കിടത്തി എക്‌സ്റേ യൂണിറ്റിലേക്ക് കൊണ്ടുപോയത്.

 

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി. മാനന്തവാടി മെഡിക്കൽ കോളജിലാണ് സംഭവം.

 

തലയ്ക്ക് പരിക്കേറ്റ വയോധിക അടക്കമുള്ള രോഗികളെയാണ് കനത്ത മഴയത്ത് സ്ട്രെച്ചറിൽ കിടത്തി എക്സ്റേ യൂണിറ്റിലേക്ക് കൊണ്ടുപോയത്. മഴയത്ത് രോഗികളെയും കൊണ്ട് അറ്റൻഡർമാർ പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *