സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

Spread the love

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.  മീനങ്ങാടി 54ന് സമീപമാണ് സംഭവം. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ കൊളഗപ്പാറ കുപ്പമുടി ആലിൻചുവട് സ്വദേശി സജിത്തിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്‌കൂട്ടർ യാത്രികൻ കുമ്പളേരി സ്വദേശി ബേബിയുടെ ഷോൾഡറിനാണ് പരിക്കേറ്റത്.

  • Related Posts

    എം.ഡി.എം.എ കേസിൽ സ്വകാര്യ ആശുപത്രി ഡോക്‌ടറും അറസ്റ്റിൽ

    Spread the love

    Spread the love  വയനാട് ലക്കിടിയിൽ 8.52 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ മൂന്നാം പ്രതിയായ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും അറസ്റ്റിൽ. വയനാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി…

    മാനന്തവാടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the love  മാനന്തവാടി :ഇടവക പഞ്ചായത്ത് വാർഡ് 3മുട്ടേരിഉന്നതിയിലെ ഗോപാലൻ 40 വയസ് ആണ് ഇന്നലെ മുതൽ കാണാതായത് വള്ളിയൂർകാവ് പുഴയിൽ യുവാവ് ചൂണ്ട ഇടുന്ന പതിവ് ഉള്ളതിനാൽ പുഴയിൽ വീണതാകാം എന്ന് പോലീസ് സംശയിക്കുകയും അഗ്നി രക്ഷാ സേനയെ…

    Leave a Reply

    Your email address will not be published. Required fields are marked *