വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി മദ്യം വിതരണം ചെയ്‌തതായി ആരോപണം

Spread the love

വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി മദ്യം വിതരണം ചെയ്‌തതായി ആരോപണം.ഇന്നലെ രാത്രിയിലാണ് സംഭവം.പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിലാണ് ആരോപണം ഉയർന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓഫീസിന് വേണ്ടി എടുത്ത വീട്ടിൽ വച്ചാണ് മദ്യവിതരണം നടത്തിയത്. സംഭവത്തിൽ പരാതി നൽകുമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.

 

 

അതേസമയം ആരോപണം നിഷേധിച്ച് ബിജെപി നേതൃത്വം. എവിടെയും മദ്യം വിതരണം ചെയ്തിട്ടില്ലെന്നും കുപ്രചരണങ്ങൾ ആണെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *