മേപ്പാടി കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായി; തെരച്ചിൽ ഊർജ്ജിതം

Spread the love

 

 

വയനാട്: മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായതായി റിപ്പോർട്ട്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയെയാണ് കാണാതായതെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞയുടൻ കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് തെരച്ചിൽ നടക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

 

 

  • Related Posts

    രോഗങ്ങൾ കണ്ടെത്താൻ മാത്രമല്ല, ദന്തചികിത്സയിൽ എക്സ്റേയുടെ ആവശ്യം വരുന്നതെപ്പോഴൊക്കെ?

    Spread the love

    Spread the love1895-ൽ വിൽഹെം കോൺറാഡ് റോണ്ട്ജെൻ എക്സ്റേ കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 8 അന്താരാഷ്ട്ര റേഡിയോളജി ദിനമായി ആഘോഷിച്ചുവരുന്നു. ഡെന്റൽ റേഡിയോളജിയുടെ പ്രാധാന്യം, പല്ലിൻ്റെയും, വായുടെയും ആരോഗ്യം നിലനിർത്തുന്നതിൽ അതിന്റെ പങ്ക്, എക്സ്റേകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തിന്റെ…

    തെരുവുനായ കുറുകെ ചാടി:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

    Spread the love

    Spread the loveമാനന്തവാടി:വള്ളിയൂർക്കാവ് ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഫാസ് (19), ലസിൻ (17) എന്നിവർക്ക് സാരമായി പരിക്കേറ്റു.   വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *