മുല്ലപ്പൂവിനു പൊന്നുംവില; കൊടുക്കണം ഇരട്ടിവില, ഒറ്റദിവസം കൂടിയത് 600 രൂപ, കല്യാണവും ആവേശം

Spread the love

ചിങ്ങമാസമായതോടെ മുല്ലപ്പൂവില പടർന്നുകയറുന്നു. ഇന്നലെ ഒരു ദിവസം കൊണ്ട് ഒരു കിലോ മുല്ലപ്പൂവിനു കൂടിയത് 600 രൂപയാണ്. പാലക്കാട് പൂമാർക്കറ്റിൽ ബുധനാഴ്ച ഒരു കിലോ മുല്ലപ്പൂവിന് 800 രൂപയായിരുന്നു വില. ഇന്നലെ ഇത് 1400 രൂപയായി. ചിങ്ങമാസത്തിന്റെ തുടക്കത്തിൽ കിലോയ്ക്ക് 700 രൂപയായിരുന്നു വില.

 

കേരളത്തിലേക്കു പൂ എത്തിക്കുന്ന തമിഴ്നാട്ടിൽ ഇക്കൊല്ലം ഉൽപാദനം കുറവാണ്. ചിങ്ങമാസത്തിൽ വിവാഹ സീസൺ ആരംഭിച്ചതോടെ മുല്ലപ്പൂവിന് ആവശ്യമേറെയാണ്. ഓണപ്പൂക്കളത്തിനു മുല്ലപ്പൂ ഉപയോഗിക്കാറില്ലെങ്കിലും ഓണാഘോഷത്തിനായി അണിഞ്ഞൊരുങ്ങാൻ വേണം.

 

  • Related Posts

    ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ‘ഗോന്ധല്‍’; മറികടന്നത് മലയാള ചിത്രം ബാലനേയും

    Spread the love

    Spread the loveഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി മറാഠി ചിത്രം ഗോന്ധല്‍. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതമാണ് പറയുന്നത്. നവദമ്പതികള്‍ക്കായി നടത്തുന്ന പരമ്പരാഗത ആചാരമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗോന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്.…

    16 കാരിക്ക് 86 കാരിയുടെ എക്സ്റേ; ഡോക്ടർ മരുന്നും നൽകി; ഗുരുതര വീഴ്ച

    Spread the love

    Spread the loveഅടൂർ∙ കോന്നി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം. ശ്വാസതടസ്സത്തിനു ചികിത്സ തേടിയെത്തിയ 16 കാരിക്കാണ് ദുരനുഭവമുണ്ടായത്. എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ ഇതു മനസ്സിലാക്കാതെ ഡോക്ടർ…

    Leave a Reply

    Your email address will not be published. Required fields are marked *