37കാരി കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം; ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

Spread the love

മലപ്പുറം ∙ മുണ്ടേരി നീര്‍പ്പുഴയ്ക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അപ്പൻകാപ്പ് നഗറിൽ നിഷ (37) ആണ് മരിച്ചത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം കണക്കാക്കുന്നു. സംഭവത്തിൽ അപ്പൻകാപ്പ് നഗറിലെ സുരേഷിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. നിഷ കുറച്ചുനാളുകളായി സുരേഷിന്റെ കൂടെ മുണ്ടേരി ഏട്ടപ്പാറ നഗറിലാണ് താമസിച്ചിരുന്നത്.

 

നിഷയുടെ മൃതദേഹം നഗറിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ നൂൽപ്പുഴയുടെ ചെമ്പാലിയിലാണ് കണ്ടെത്തിയത്. സുരേഷ് നേരത്തെയും കൊലപാതക കേസിലെ പ്രതിയാണ്. രണ്ടാം ഭാര്യ മലച്ചി നഗറിലെ രമണിയെ കൊലപ്പെടുത്തിയ കേസാണ് ഇത്.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *