തിരുവനന്തപുരത്ത് പൊരിഞ്ഞപോര്; എൽഡിഎഫും എൻഡിഎയും ഇഞ്ചോടിഞ്ച്; മുട്ടടയിൽ വൈഷ്ണയ്ക്ക് മിന്നും ജയം

Spread the love

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം. 4 കോർപറേഷനുകളിൽ യുഡിഎഫും രണ്ടു കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരം കോർപറേഷനിൽ 17 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് 10. എൻഡിഎ 16.

 

 

കൊല്ലം കോർപറേഷനിൽ 2 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 7, എൻഡിഎ 1. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 32, യുഡിഎഫ് 23, എൻഡിഎ 2. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 22, എൽഡിഎഫ് 11, എൻഡിഎ 6. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 13, എൻഡിഎ 5. കണ്ണൂർ‌ കോർപറേഷനിൽ എൽഡിഎഫ് 4, യുഡിഎഫ് 11, എൻഡിഎ 2.

 

മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 31, യുഡിഎഫ് 41, എൻഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 66, യുഡിഎഫ് 60, എൻഡിഎ 2. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 297, യുഡിഎഫ് 261, എൻഡിഎ 26. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 885 സീറ്റുകളിലും യുഡിഎഫ് 709 സീറ്റുകളിലും എൻഡിഎ 216 സീറ്റുകളിലും മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തിൽ 151 വാർഡുകളിൽ എൽഡിഎഫും 144 വാർഡുകളിൽ യുഡിഎഫും 9 സീറ്റുകളിൽ എൻഡിഎയും ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാർഡുകളിൽ യുഡിഎഫും 39 വാർഡുകളിൽ എൽഡിഎഫും 3 വാർഡുകളിൽ എൻഡിഎയും മുന്നേറുന്നു. മുനിസിപ്പാലിറ്റികളിൽ 316 സീറ്റുകളിൽ എൽഡിഎഫും യുഡിഎഫും മുന്നേറുന്നു. എൻഡിഎ 93.

  • Related Posts

    മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

    Spread the love

    Spread the loveകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്.   ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ മാറ്റി.…

    വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.   വയനാട്ടില്‍…

    Leave a Reply

    Your email address will not be published. Required fields are marked *