11 വര്‍ഷങ്ങളായി കാണാനില്ല; യുവതിക്കായി തിരച്ചില്‍ ഊര്‍ജിതം

Spread the love

പടിഞ്ഞാറത്തറ: 11 വര്‍ഷങ്ങളായി കണ്ടുകിട്ടാത്ത യുവതിക്കായി തിരച്ചില്‍ വീണ്ടും ഊര്‍ജിതമാക്കി പോലീസ്. 2014 ഫെബ്രുവരിയില്‍ വീട്ടില്‍ നിന്നും കാണാതായ പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍, ബപ്പനംമല, കൊല്ലരുതൊടിയില്‍ വീട്, കെ.ടി. റഹിയാനത്ത്(34)നെ കണ്ടെത്തുന്നതിനായാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. 2015 ജൂണിലാണ് വീട്ടുകാര്‍ നല്‍കിയ പരാതി പ്രകാരം പടിഞ്ഞാറത്തറ പോലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന്, ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കി പോലീസ് കൃത്യമായ അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. യുവതിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.

ഫോൺ;

9497990130(ഡിവൈ.എസ്.പി കല്‍പ്പറ്റ)

04936202096 (ഓഫീസ്)

11 വര്‍ഷങ്ങളായി കാണാനില്ല;
യുവതിക്കായി തിരച്ചില്‍ ഊര്‍ജിതം

  • Related Posts

    കെ ഫോൺ: സ്വപ്‌നപദ്ധതിയെ സംസ്ഥാന സർക്കാരിനും വേണ്ട, കോടികളുടെ ‘ഹോട്‍സ്പോട്ട്’ കരാറിൽ കടുംവെട്ട്

    Spread the love

    Spread the loveതിരുവനന്തപുരം • സംസ്ഥാന സർക്കാരിന്‍റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ ‘കെഫൈ’യിൽനിന്നു കെ ഫോൺ പുറത്ത്. പൊതുഇടങ്ങളിൽ നിലവിലുള്ള 2,023 ഹോട്സ്പോട്ടുകൾ പരിപാലിക്കാനും 2,000 പുതിയ ഹോട്സ്പോട്ടുകൾ ആരംഭിക്കാനുമുള്ള ചുമതല കെ ഫോണിനു നൽകാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ…

    അമ്മയുടെ മുന്നിൽ 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു

    Spread the love

    Spread the loveകാസർകോട് ∙ മാതാവിന്റെ കൺമുന്നിൽ വച്ച് ഭിന്നശേഷിക്കാരനായ ഒൻപത് വയസ്സുകാരൻ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് –ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകൻ ഷക്കീർ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം.   പെരുന്നാൾ…

    Leave a Reply

    Your email address will not be published. Required fields are marked *