ഇന്ന് ‘ഇരുട്ടത് ഇരിക്കേണ്ട’; രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല

Spread the love

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാല്‍ ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിദിനം 900 മെഗാവാട്ട് മുതല്‍ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഉണ്ടായത്. എന്നാല്‍ അവധി ദിവസമായ ഇന്ന് തത്സമയ വിപണിയില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചു എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇതോടെ ഇന്ന് രാത്രി പവര്‍ കട്ടില്ലാതെ അവധി ദിനം ചെലവഴിക്കാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കുന്നത് ആശ്വാസമാകും.

  • Related Posts

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

    Spread the love

    Spread the loveകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ്…

    Leave a Reply

    Your email address will not be published. Required fields are marked *