3,383 കോടിയുടെ ആസ്തി, മുഷിഞ്ഞ വേഷം ധരിച്ച് റോഡിൽ; തെരുവില്‍ ഭിക്ഷയാചിച്ച് കോടീശ്വര എംഎൽഎ

Spread the love

മുംബൈ ∙ പകലൊന്നു മതിയായിരുന്നു പരാഗ് ഷായുടെ ജീവിതം മാറിമറിയാൻ. യാചകവേഷത്തിൽ തെരുവിലിരുന്നപ്പോൾ കിട്ടിയ 20 രൂപയ്ക്കു മുന്നിൽ മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ എംഎൽഎയുടെ 3,383 കോടിയുടെ ആസ്തി പോലും നിസ്സാരമായി.

 

ദയതോന്നിയ കച്ചവടക്കാരൻ കൊടുത്ത സമൂസയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തെക്കാൾ രുചി തോന്നി. ജൈനഗുരുവിന്റെ നിർദേശപ്രകാരമാണ് പരാഗ് ഷാ ഒരുപകൽ തെരുവിൽ ഭിക്ഷയാചിക്കാൻ ഇറങ്ങിയത്. മുഷിഞ്ഞ വേഷം ധരിച്ച് രൂപംമാറി സ്വന്തം നിയമസഭാമണ്ഡലമായ ഘാട്‌കോപ്പർ ഈസ്റ്റിലെ തെരുവിലിരുന്നു. കാഴ്ചപ്പാടുകൾ മാറിയതിനൊപ്പം മനുഷ്യരെക്കുറിച്ച് ഒട്ടേറെ അറിവുകളും ലഭിച്ചെന്ന് ഷാ പറയുന്നു.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

    Spread the love

    Spread the loveലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.   ഇരയായ യുവതി, തന്റെ പങ്കാളിയെ…

    Leave a Reply

    Your email address will not be published. Required fields are marked *