ആറാം വർഷവും കൊയ്ത്തുത്സവം വിപുലമായി ആഘോഷിച്ച് നീലഗിരി കോളേജ് അധ്യാപകരും വിദ്യാർത്ഥികളും

Spread the love

ആറാം വർഷവും കൊയ്ത്തുത്സവം വിപുലമായി ആഘോഷിച്ച് നീലഗിരി കോളേജ് അധ്യാപകരും വിദ്യാർത്ഥികളും.    വിപുലമായ നെൽ കൃഷി, പൂക്കളും വിവിധ ഇനം പഴവർഗങ്ങൾ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾ ഓരോ വർഷവും കൃഷി ചെയ്യുന്നു.

 

ചുരുങ്ങിയത് പതിനായിരം കിലോ അരി ഓരോ വർഷവും ഉത്പാദിപ്പിക്കും. അതിഥികളും മക്കളും ജീവനക്കാരും അയൽവാസികളുമൊക്കെ സ്നേഹപൂർവ്വം ഒരുമിക്കുന്ന ഈ നന്മ ഒരു നാടിന്റെ ആവേശവും ഒരു കലാലയത്തിന്റെ സാമൂഹിക സമർപ്പണത്തിന്റെ മികവുറ്റ മാതൃകയുമായി പ്രതീക്ഷയോടെ തുടരുന്നു. മണ്ണും മനസ്സും തൊടുന്ന നാളെയുടെ അടയാളങ്ങളായി ഞങ്ങളുടെ പ്രിയ മക്കൾ അവരുടെ കോളേജ് കാലം അടയാളപ്പെടുത്തുന്നു.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *