ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ ഭാര്യ മരിച്ച നിലയിൽ

Spread the love

ബത്തേരി: ആറു മാസം മുമ്പ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാര (38) ൻ്റെ ഭാര്യ രേഷ്മ (34) മരണപ്പെട്ടു. വിഷം കഴിച്ച് അവശനിലയിലായി ആശുപത്രിയിലായിരുന്നു.

കഴിഞ്ഞ ജൂലൈ നാലിനാണ് 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഇയാൾ ആത്മഹത്യ ചെയ്‌തുവെന്ന വിവരം ലഭിച്ചത്.എന്നാൽ പുറത്ത് നിന്ന് ആരോ വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീനേഷിനെയും കൊലപ്പെടുത്തിയെന്നാണ് പിന്നീട് ലഭിച്ച റിപ്പോർട്ട്.

 

സൗമ്യ സ്വഭാവക്കാരനായ ജിനേഷ് മെഡിക്കൽ റെപ്പ് ജോലി ഉപേക്ഷിച്ച് ഇസ്രായേലിൽ കെയർ ഗീവറായി ഒരു മാസത്തിന് ശേഷമാണ് ദാരുണ സംഭവം ഉണ്ടായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.

ഏക മകൾ: ആരാധ്യ

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *