മരണപ്പെട്ട വയോധികന്റെ ബന്ധുക്കളെ തിരയുന്നു

Spread the love

മേപ്പാടി : മൂപൈനാട് വടുവൻചാൽ വളവ് എന്ന സ്ഥലത്ത് കമ്മ്യൂണിറ്റി ഹാളിൽ കഴിഞ്ഞ 20 വർഷങ്ങളായി എവിടെ നിന്നോ വന്ന് താമസിച്ചു വരുന്ന പാക്കൽ വീട്ടിൽ രാജഗോപാൽ (60) എന്നയാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മൃത ശരീരം 31.12.25 തിയ്യതി സുൽത്താൻ ബത്തേരി താലൂക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവരോ ബന്ധുക്കളോ മേപ്പാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

ഇൻസ്‌പെക്ടർ എസ് എച്ച് ഓ: 9497947271

സബ് ഇൻസ്‌പെക്ടർ: 7559988441

മേപ്പാടി പോലീസ് സ്റ്റേഷൻ :04936 282 433

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *