ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

Spread the love

ചങ്ങനാശ്ശേരി∙ കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്നു. സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ ഒരു മുറിയിലും സബിന്റെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടത്.

 

നേരത്തെ കുടുംബത്തിന് പലചരക്കുകടയുണ്ടായിരുന്നു. ഇപ്പോൾ വീടിന്റെ മുകൾനിലയിൽ ഹോംസ്റ്റേ നടത്തി വരുകയാണ്. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

  • Related Posts

    ലഹരിമരുന്നും മദ്യവും നല്‍കി ബോധം കെടുത്തി; 20 കാരിയെ പീഡിപ്പിച്ച് അബുദാബിയിലേക്ക് കടന്ന മലയാളി പിടിയില്‍

    Spread the love

    Spread the loveഅബുദാബി: ബലാത്സംഗക്കേസില്‍ പ്രതിയായ മലയാളിയെ അബുദാബിയില്‍നിന്ന് അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലെത്തിച്ചു. കണ്ണൂര്‍ സ്വദേശിയായ സജീര്‍ പള്ളി മൂപ്പനെയാണ് ഡല്‍ഹി പൊലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ തിരിച്ചെത്തിച്ചത്.   ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു പരാതിക്കാരിയും സജീറും. 2025 നവംബര്‍ ഒന്നിന്…

    ഭജനയ്ക്കെത്തിയ യുവതിയുടെ മരണം; ഇരട്ട സഹോദരി അറസ്റ്റിൽ

    Spread the love

    Spread the loveചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ ഭജനയ്ക്കെത്തിയ കണ്ണൂർ സ്വദേശിനിയെ കൊലപ്പെടുത്തിയത് ഒപ്പമുണ്ടായിരുന്ന ഇരട്ട സഹോദരി. കണ്ണൂർ കുടിലിൽ തലമുണ്ട കറുവ സവിത(45)യെ കൊലപ്പെടുത്തിയതിന് ഇരട്ട സഹോദരി സജിതയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. സത്രത്തിലെ മുറിയിൽ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *