വാടക വീട്ടിൽ മധ്യവയസ്കയെ മരിച്ചനിലയിൽ കണ്ടെത്തി

Spread the love

മാനന്തവാടി: മാനന്തവാടി ടൗണിൽ വാടക വീട്ടിൽ മധ്യവയസ്കയെ മരിച്ചനിലയിൽ കണ്ടെത്തി. ബാവലി ഷാണമംഗലം ഉന്നതിയിലെ കാളന്റെ മകൾ നാരായണി (54) ആണ് മരിച്ചത്. മാനന്തവാടി ടൗണിൽ എം.എസ് ബാറിന് സമീപമുള്ള വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു നാരായണി താമസിച്ചിരുന്നത്.

ഹോം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് 25 വർഷം മുമ്പ് ഉപേക്ഷിച്ചു പോയ തിനെ തുടർന്ന് ഒറ്റയ്ക്കാണ് താമസം. രണ്ട് പെൺമക്കളുണ്ട്. ഇവർ ആരോഗ്യപ്രശ്നങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായ് വിവര മുണ്ട്. സംഭവത്തിൽ മാനന്തവാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • Related Posts

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    തെരുവ് നായ ആക്രമണം: വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ: അരിഞ്ചേർമലയിൽ തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്. കണിയാമ്പറ്റ അരിഞ്ചേർമല പാറ അർഷാദിൻ്റെ മകൻ എം.കെ റൈഹാൻ (12), പുളിക്കൽ ആമിന (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് ആക്രമണം. ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ…

    Leave a Reply

    Your email address will not be published. Required fields are marked *