മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

Spread the love

കോഴിക്കോട്: താമരശേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അടിവാരം പൊട്ടിഗെ ആഷിക് – ഷഹല ഷെറിന്‍ ദമ്പതികളുടെ കുഞ്ഞ് ജന്ന ഫാത്തിമയാണ് മരിച്ചത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കൈതപ്പൊയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

  • Related Posts

    ‘ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു’; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതി

    Spread the love

    Spread the loveതിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതക കേസിൽ തെളിവെടുപ്പിനിടെ രണ്ടാം പ്രതി ഉമർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് അഭിറാമിനെ അറിയില്ലെന്നും ഇയാൾ തെളിവെടുപ്പിനിടെ ഉമർ പറഞ്ഞു.   ‘എനിക്ക് അഭിറാമിനെ അറിയില്ല. ചെയ്യാത്ത…

    ബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു

    Spread the love

    Spread the loveകൊല്ലം ∙ ഓച്ചിറയിൽ ബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. ശക്തികുളങ്ങര ചേരിയിൽ ബോട്ടിലഴികത്ത് വീട്ടിൽ രണദേവ് (60) ആണ് മരിച്ചത്. ബാറിലെത്തിയ രണദേവ് കുഴഞ്ഞുവീണതിനെത്തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നില വഴളായതോടെ അവിടെ നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *