മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ

Spread the love

ബെംഗളൂരു∙ മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാറിന്റെ മകൻ എം.ആദർശ് (21) ആണ് മരിച്ചത്. സോലദേവനഹള്ളി ആചാര്യ കോളജിലെ അവസാന വർഷ വിദ്യാർഥിയാണ്. മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലേക്കു കൊണ്ടുപോയി. മാതാവ്: ശ്രീജ. സഹോദരി: അമൃത (ബിസിഎ വിദ്യാർഥിനി, ബെംഗളൂരു).

 

 

  • Related Posts

    ചെന്നൈയിൽ കവർച്ച, വിൽപ്പനയ്ക്ക് കേരളത്തിൽ; 16.85 ലക്ഷത്തിന്റെ സ്വർണവുമായി രണ്ടുപേർ തലശ്ശേരിയിൽ പിടിയിൽ!

    Spread the love

    Spread the loveതലശ്ശേരി: ചെന്നൈയിൽ നിന്നും കവർന്ന 16,85,840 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിദേശ കറൻസിയും ഇലക്ട്രോണിക് ഉപകരണങ്ങളുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ തലശ്ശേരി പോലീസിന്റെ പിടിയിലായി. നേപ്പാൾ പ്യൂത്താൻ ധർമപുരി സ്വദേശി ഗോപാൽ കെ.സി. (22), അസം ലഖിംപൂർ സ്വദേശി…

    ഇതര ജാതിക്കാരനുമായുള്ള പ്രണയം; ഗുജറാത്തിൽ 21-കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

    Spread the love

    Spread the loveഅഹമ്മദാബാദ്: ഇതര ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായതിനെ തുടർന്ന് 21-കാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ മേത്ത്പുർ ഗ്രാമത്തിൽ നവംബർ ഒമ്പതിന് പുലർച്ചെയാണ് സംഭവം. വഡോദരയിൽ താമസിച്ചിരുന്ന സന്യ പട്ടേലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് കൗശൽ രാമൻലാൽ പട്ടേലിനെതിരെ…

    Leave a Reply

    Your email address will not be published. Required fields are marked *