ഭാര്യയെ കഴുത്തിൽ വെട്ടി പരുക്കേൽപ്പിച്ച ശേഷം സർക്കാർ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു

Spread the love

പത്തനംതിട്ട ∙ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. അടൂർ പൊലീസ് ക്യാംപിലെ സിഎപി ഫോളോവർ ജീവനക്കാരൻ ഏറത്ത് ഉടയാൻവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ജഗദീഷാണ് (55) തൂങ്ങിമരിച്ചത്. ഭാര്യയുടെ കഴുത്തിന് വെട്ടി പരുക്കേൽപ്പിച്ച ശേഷമാണ് ജഗദീഷ് ആത്മഹത്യ ചെയ്തത്. പരുക്കേറ്റ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് ജഗദീഷ് തൂങ്ങിമരിച്ചത്.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *