നെല്ലാറച്ചാലിൽ വാഹനാപകടം; ആസാം സ്വദേശി മരിച്ചു

Spread the love

 

നെല്ലാറച്ചാൽ പടയമൂലയിൽ ഒമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിർമ്മാണ തൊഴിലാളി മരിച്ചു. നെല്ലാറച്ചാൽ സ്‌കൂളിൻ്റെ നിർമ്മാണ പ്രവൃത്തികൾക്കായി എത്തിയ തൊഴിലാളിയാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

  • Related Posts

    വിവാഹ സത്കാരത്തിനിടെ പള്ളിക്കുന്നിലെ മിൽ ഉടമയെ മർദ്ദിച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന ബിജെപി പ്രവർത്തകർ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ: കണ്ണൂർ നഗരത്തിലെ പള്ളിക്കുന്ന് മാക്കുനി റോഡിൽ വിവാഹ സത്കാരത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ പള്ളിക്കുന്ന് കൊക്കേൻപാറ സ്വദേശിയും ധന്യ മിൽ ഉടമയുമായ സുമേശൻ (54) മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിലായി. സജീവ…

    ജോലിക്കാരിയായെത്തി വിശ്വസ്തയായി,വീട്ടില്‍ നിന്നും 31 പവൻ സ്വര്‍ണം കവര്‍ന്ന് മുക്കുപണ്ടം വെച്ചു;വയനാട് സ്വദേശി അറസ്റ്റിൽ

    Spread the love

    Spread the loveവീട്ടില്‍നിന്ന് 31 പവൻ സ്വർണാഭരണങ്ങള്‍ കവർച്ചചെയ്ത കേസില്‍ വീട്ടുജോലിക്കാരിയെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.വയനാട് വരയാല്‍ പേരിയ സ്വദേശിയായ ഉച്ചപ്പള്ളിയില്‍ പ്രേമ (50) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്‌. ഇരിട്ടി ഡിവൈ.എസ്.പി. ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ഇരിട്ടി ഇൻസ്പെക്ടർ…

    Leave a Reply

    Your email address will not be published. Required fields are marked *