നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ; നടത്തിയിരുന്നത് മേക്കപ്മാൻ

Spread the love

മുംബൈ ∙ സിനിമാ നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിലായി. മറാഠി സിനിമകളിൽ പ്രധാനവേഷം ചെയ്യുന്ന നടിയും ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന നടിയും സംഘത്തിലുണ്ടായിരുന്നെന്നു പൊലീസ് അറിയിച്ചു. സിനിമാ രംഗത്തുള്ള മേക്കപ്മാനാണു സംഘം നടത്തിയിരുന്നതെന്നും ഇയാളും പിടിയിലായിട്ടുണ്ടെന്നും പറഞ്ഞ പൊലീസ് ഗിർഗാവിലുള്ള ഹോട്ടൽ കേന്ദ്രീകരിച്ചാണു സംഘം പ്രവർത്തിച്ചിരുന്നതെന്നും അറിയിച്ചു. ഹോട്ടൽ നടത്തിപ്പുകാർക്കു സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

  • Related Posts

    ഭാര്യയ്ക്ക് ബർ‍ത്ത്ഡേ സർപ്രൈസ് നൽകാനെത്തിയ യുവാവ് മരിച്ച നിലയിൽ; കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി?

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പുർ നിവാസിയായ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ…

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *