വയനാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മുൻ പോലീസ് ഉദ്യോഗസ്ഥനെന്ന് പ്രാഥമിക വിവരം

Spread the love

 

 

താമരശ്ശേരി: കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം വയനാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ജോസഫ് എന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ് താമരശ്ശേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ…

  • Related Posts

    സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ് നിഗമനം

    Spread the love

    Spread the loveഇടുക്കി ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ വീടിന് സമീപത്തെ നടപ്പാതയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശിനി റാണി (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ…

    പരിപ്പുവടയ്ക്ക് ഉപ്പില്ല! തിളച്ച എണ്ണ തൊഴിലാളിയുടെ ദേഹത്തൊഴിച്ചു

    Spread the love

    Spread the loveകൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന കാരണം പറഞ്ഞ് തട്ടുകട അടിച്ചുതകർക്കുകയും ജീവനക്കാരുടെ നേർക്ക് തിളച്ച എണ്ണയൊഴിക്കുകയും ചെയ്ത സംഭവത്തിൽ പ്രദേശത്ത് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ചൊവ്വാഴ്ച (നവംബർ 10) വൈകിട്ട് 5.30-ഓടെ പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജംക്‌ഷനിലാണ് അതിക്രമം നടന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *