മാനന്തവാടിയിൽ നിന്നും കൽപ്പറ്റയ്ക്ക് പോകുകയായിരുന്ന എസ് ടി ടി ബസ്സും, നിരവിൽ പുഴയിൽ നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കാഞ്ഞായീസ് ബസ്സും, മാനന്തവാടിക്ക് വരികയായിരുന്ന കെ എസ് ആർ ടി സി പ്രിയദർശിനി ബസ്സും കൂട്ടിയിടിച്ച് അപകടം.രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.ആർക്കും പരിക്കില്ല.ബസ്സിന്റെ മുൻപ് ചില്ലു തകർന്നു.







