ജില്ലയിൽ 74.81 ശതമാനം പോളിങ്

Spread the love

 

 

ജില്ലയിൽ വൈകിട്ട് അഞ്ച് വരെ പോളിങ് 74.81 ശതമാനമായി. 647378 വോട്ടർമാരിൽ 484333 പേർ വോട്ട് ചെയ്തു. 313049 പുരുഷ വോട്ടർമാരിൽ 231987 പേരും (74.11%) 334321 സ്ത്രീ വോട്ടർമാരിൽ 252343 പേരും (75.48%) വോട്ട് ചെയ്തു. 8 ട്രാൻസ്ജെൻ്റർ വോട്ടർമാരിൽ മൂന്ന് പേരും (37.5%)വോട്ട് ചെയ്തു.

 

 

*Voter Turnout @ 5. 35 pm*

 

*District total – 76.24%*

 

District Panchayath- 76.28%

 

Kalpetta Municipality-75.94%

Manathavady Municipality-77.32%

Sulthan Bathery Municipality-74.87%

 

 

Mananthavady Block-76.35%

Sulthan Bathery Block-77.24%

Kalpetta Block-78.4%

Panamaram Block-73.8%

  • Related Posts

    ‘നിരന്തരമായ പീഡനം’: യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം,സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമാനന്തവാടി ∙ എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ…

    ബദൽ മാർഗം തേടണം; കാലവർഷം അവസാനിക്കും വരെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

    Spread the love

    Spread the loveകോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം. കോഴിക്കോട് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ…

    Leave a Reply

    Your email address will not be published. Required fields are marked *