ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം

Spread the love

തിരുവനന്തപുരം: ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ നിർദേശം നൽകിയത്.

കോട്ടയം സ്വദേശിനികളായ അഞ്ചു വിനീഷ് ദമ്പതികളുടെ മകളുടെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. ഒരു വർഷത്തിനുശേഷം ആണ് സൂചി ഓപ്പറേഷൻ ചെയ്ത് പുറത്തെടുത്തത്. പ്രസവ സമയത്ത് കോട്ടയം മെഡിക്കൽ കോളജിൽ നിന്നും സൂചി ശരീരത്തിൽ കയറിയത് ആകാമെന്നാണ് മാതാപിതാക്കൾ ആരോപിച്ചത്. ഇതേ തുടർന്ന് മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് അധ്യക്ഷനായ അന്വേഷണ സമിതിയുടെ പ്രാഥമിക വിലയിരുത്തലിലാണ് ചികിത്സ പിഴവ് ഇല്ല എന്ന് കണ്ടെത്തിയിരിക്കുന്നത്.

 

സംഭവ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയടക്കം രേഖപ്പെടുത്തിയതായാണ് വിവരം. കൂടാതെ മാതാപിതാക്കളുടെ മുഴുവൻ എടുത്തിരുന്നു. റിപ്പോർട്ട് നാളെ സൂപ്രണ്ടിന് കൈമാറും. അത് ശിക്ഷ മാത്രമേ വിശദാംശങ്ങൾ വ്യക്തമാകും. അതുകൊണ്ട് തന്നെ സൂചി എവിടെ നിന്ന് കുട്ടിയുടെ ശരീരത്തിൽ കയറിയെന്നത് എന്നറിയാൻ കൂടുതൽ അന്വേഷണം വേണ്ടിവരും. സൂചിയുടെ ശാസ്ത്രീയ പരിശോധന അടക്കം നടത്തേണ്ട സാഹചര്യവും ഉണ്ട്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *