നീലക്കുറിഞ്ഞി പറിച്ചെടുത്തു, ഫോട്ടോ സമൂഹമാധ്യമത്തിൽ; യുവാവിനെതിരെ നടപടി

Spread the love

തൊടുപുഴ∙ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്ത യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി വനംവകുപ്പ്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

 

കുട്ടിയാർ സ്വദേശിയായ യുവാവാണ് ഇതിന് പിന്നിലെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. നിയമപരമായി സംരക്ഷണമുള്ള സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കൾ പറിക്കുന്നതോ ചെടിക്ക് കേടുപാടുകൾ വരുത്തുന്നതോ നിയമലംഘനമാണ്. മൂന്നാർ റേഞ്ച് ഓഫിസർ എസ്. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *