‘വൃദ്ധസദനം’ വേണ്ട, ‘സ്നേഹാലയം’ മതി; പേര് മാറ്റണമെന്ന് സാമൂഹിക നീതി വകുപ്പ്

Spread the love

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി ആ പേര് ഉപയോഗിക്കാൻ പാടില്ലെന്നും പകരം ‘സ്നേഹാലയം’ എന്ന് ഉപയോഗിക്കണമെന്നും സാമൂഹിക നീതി വകുപ്പ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കെല്ലാം നിർദേശം ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളുടെ ബോർഡുകളിലും ഔദ്യോഗിക രേഖകളിലും ‘സ്നേഹാലയം’ എന്ന് തിരുത്തണമെന്ന് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ നിർദേശം നൽകി.

 

സാമൂഹിക നീതി വകുപ്പിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ സ്നേഹാലയം സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ നിർദേശം. മനുഷ്യാവകാശ കമ്മിഷനും ഇത്തരത്തിൽ നിർദേശം നൽകിയിരുന്നെങ്കിലും ഇതു നടപ്പാകാത്ത സാഹചര്യത്തിലാണ് പുതിയ നിർദേശമെന്നു മന്ത്രി പറഞ്ഞു.

 

വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റി സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും പഴയ പേര് വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.

  • Related Posts

    ‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം

    Spread the love

    Spread the loveകൊച്ചി ∙ ഗൾഫിൽ നിന്നെത്തിയ സുഹൃത്ത് ഫോൺ എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കക്കാട് സ്വദേശി അരുൺ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം…

    ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്

    Spread the love

    Spread the loveബെംഗളൂരു∙ ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ആസി‍ഡ് ഒഴിച്ച് ആക്രമിച്ചതിന് ശേഷം വെട്ടിപ്പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശിനിയായ മധുമിത (26)യ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ‌ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   2024-ൽ…

    Leave a Reply

    Your email address will not be published. Required fields are marked *