ജീവനൊടുക്കാൻ ദമ്പതികളുടെ ശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Spread the love

തൃശൂർ: ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ. ചാലക്കുടി വിജയ രാഘവപുരം റബ്ബർ എസ്റ്റേറ്റിന് സമീപം കുടൻമാട്ടി വിജയൻ (65)നാണ് വീട്ടിൽ ഫാനിൽ തൂങ്ങി മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിജയൻ്റെ ഭാര്യ അജിത (61) സ്വകാര്യ ആശുപത്രി ചികിത്സയിലാണ്.

 

ശനിയാഴ്ച പകലാണ് സംഭവം. വീട്ടിൽ നിന്നു ബഹളം കേട്ട് പരിസരവാസികൾ എത്തിയപ്പോളാണ് വിജയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവശ നിലയിലായ അജിതയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടി പൊലീസെത്തി വിജയന്റെ മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി.

 

മക്കൾ: വിജേഷ്, വിജീഷ. മരുമക്കൾ: മായ, സന്തോഷ്. സംസ്കാരം ഞായർ പകൽ രണ്ടിന് ചാലക്കുടി നഗരസഭ സ്മശാനത്തിൽ.

  • Related Posts

    എന്തുകൊണ്ട് ഗേൾസ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചോടുന്നു?

    Spread the love

    Spread the loveതലശ്ശേരി ∙ എരഞ്ഞോളിയിലെ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്നു കുട്ടികളെ കാണാതാകുന്നതു പതിവാകുന്നു. കഴിഞ്ഞദിവസം പുലർച്ചെ കാണാതായ 4 കുട്ടികളെ എറണാകുളത്തുനിന്നു കണ്ടെത്തിയെങ്കിലും സംഭവങ്ങൾ അടിക്കടി ആവർത്തിക്കുന്നതു നടത്തിപ്പിന്റെ പാളിച്ചയായി ചൂണ്ടിക്കാണിക്കുന്നു. വീടുവിട്ടിറങ്ങുന്ന പെൺകുട്ടികൾ, ജോലിസ്ഥലത്തുനിന്നു രക്ഷപ്പെട്ട് അലയുന്നവർ, മാതാപിതാക്കളോ…

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    Leave a Reply

    Your email address will not be published. Required fields are marked *