ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി സ്ത്രീ മരിച്ചു.

Spread the love

ഗുണ്ടൽപേട്ട്: മലയാളികൾ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിനിയായ സ്ത്രീ മരിച്ചു. മണ്ണാർക്കാട് പാലോട് സ്വദേശി പട്ടിശ്ശേരി മുഹമ്മതിന്റെ മകൻ നബീലിന്റെ ഭാര്യ ലിസ്ന നബീൽ ആണ് മരണപ്പെട്ടത്.

 

ഇന്ന് ഗുണ്ടൽപേട്ടിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകട വിവരമറിഞ്ഞ് ഓൾ ഇന്ത്യ കെ.എം.സി.സി (All India KMCC) പ്രവർത്തകർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേൽനടപടികൾ പുരോഗമിക്കുകയാണ്.

  • Related Posts

    മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

    Spread the love

    Spread the loveഹൈദരാബാദ്∙ മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിന്റെ പേരിൽ എൻജിനീയറിങ് വിദ്യാർഥിയെ കൊലപ്പെടുത്തിയ ലക്ചറർ അറസ്റ്റിൽ. തെലങ്കാനയിലെ നാസ്പു‌രിലുള്ള സിംഗരേനി കോളിയറീസ് പോളിടെക്നിക്കിലെ പൂർവ വിദ്യാർഥിനിയായ താന്ദ്ര അക്ഷിതറാണിയാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതേ പോളിടെക്നിക്കിലെ ലക്ചററായ നവീൻ കുമാർ (38)…

    തൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി∙ ഗുണനിലവാരം കുറഞ്ഞ സ്മാർട്ഫോൺ സ്ക്രീൻ ഗാർഡുകൾ (ടെംപേഡ് ഗ്ലാസ്) നിരുത്സാഹപ്പെടുത്താനുള്ള നടപടിയുമായി കേന്ദ്രസർക്കാർ. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിൽ വിൽക്കുന്ന സ്ക്രീൻ ഗാർഡുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കും.  …

    Leave a Reply

    Your email address will not be published. Required fields are marked *