വിജയിനെ കാണാൻ തടിച്ചുകൂടിയവർ ബോധരഹിതരായി; പത്തോളം പേർ ആശുപത്രിയിൽ

Spread the love

ചെന്നൈ ∙ മധുര സർക്കാർ രാജാജി ആശുപത്രിക്ക് സമീപം മുഖ്യമന്ത്രി വിജയിനെ കാണാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് പൊതുജനങ്ങളിൽ പത്തിലധികം പേർ കടുത്ത തിരക്കും ചൂടും കാരണം ബോധരഹിതരായി. മുഖ്യമന്ത്രിയെ നേരിൽ കാണാനായി മണിക്കൂറുകളോളമാണ് ജനങ്ങൾ കാത്തുനിന്നത്.

 

തുടർന്നുണ്ടായ അമിതമായ ജനത്തിരക്കിലും ചൂടിലും പെട്ടാണ് ചിലർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുഴഞ്ഞുവീഴുകയും ചെയ്തത്. കുഴഞ്ഞു വീണവരെ സുരക്ഷാ ഉദ്യോഗസ്ഥരും വോളന്റിയർമാരും ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് പ്രാഥമിക ചികിത്സയ്ക്കായി മാറ്റി. ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിനായാണ് വിജയ് മധുരയിലെത്തിയത്.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *