ഫർണിച്ചർ കടയിൽ തീപ്പിടുത്തം, 300 ശവപ്പെട്ടികൾ കത്തിനശിച്ചു

Spread the love

പുൽപ്പള്ളി താഴത്തങ്ങാടിയിൽ ഫർണിച്ചർകട, കോഫി ഷോപ്പ് എന്നിവ കത്തി നശിച്ച് 25ലക്ഷം രൂപയുടെ നാശനഷ്ട്ടം. ഫർണിച്ചർ കടയിലെ 300 ഓളം ശവപ്പെട്ടികളും ഫ്രീസറുകളും കത്തി നശിച്ചവായിൽ ഉൾപെടും.ബത്തേരി അഗ്നിരക്ഷ സേനയുടെ രണ്ട് യൂണിറ്റ് 2മണിക്കൂർ നേരത്തെ പരിശ്രമത്തിനോടുവിൽ തീ അണച്ചു. സ്റ്റേഷൻ ഓഫീസർ അർജുൻ കൃഷ്ണൻ നേതൃത്വം നൽകി.പുത്തൻപുരക്കൽ സജിയുടെ ഷോപ്പ് ആണ് കത്തി നശിച്ചത്

  • Related Posts

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    തെരുവ് നായ ആക്രമണം: വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ: അരിഞ്ചേർമലയിൽ തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്. കണിയാമ്പറ്റ അരിഞ്ചേർമല പാറ അർഷാദിൻ്റെ മകൻ എം.കെ റൈഹാൻ (12), പുളിക്കൽ ആമിന (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് ആക്രമണം. ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ…

    Leave a Reply

    Your email address will not be published. Required fields are marked *