*പര്‍വ്വതങ്ങള്‍ ഒരുപാട് കിടപ്പുണ്ട്, എല്ലാം കയറണമെന്നാണ് പറയാറ്’; സീന സാറ സുരക്ഷിതയെന്ന് ഭര്‍ത്താവ്*

Spread the love

പത്തനംതിട്ട: നേപ്പാളില്‍ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹക സീന സാറ മജ്‌നു സുരക്ഷിതയെന്ന് നേപ്പാളില്‍ നിന്നും ഫോണില്‍ അറിയിച്ചതായി ഭര്‍ത്താവ് മജ്‌നു എം രാജന്‍. എന്നാല്‍ തിരികെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും മജ്‌നു വ്യക്തമാക്കി. പത്തനംതിട്ട തിരുവല്ല സ്വദേശിയായ സീന സാറ മജ്‌നുമാണ് നേപ്പാളിലെ പര്‍വ്വതത്തില്‍ കുടുങ്ങിയത്.

‘അരമണിക്കൂര്‍ മുന്നേ നേപ്പാളില്‍ നിന്നും ഫോണ്‍ വന്നിരുന്നു. സുരക്ഷിതയാണെന്നാണ് പറഞ്ഞത്. നെറ്റ് വര്‍ക്ക് ഇല്ല. കിട്ടിയാല്‍ തിരികെ വിളിക്കാമെന്നാണ് പറഞ്ഞത്. ബേസ് ക്യാമ്പില്‍ എത്തി കാണുമെന്നാണ് വിവരം. ഇറങ്ങുന്ന വഴിക്കാണ് അപകടം ഉണ്ടായത്’.

  • Related Posts

    ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ…

    കെഎസ്ആർടിസി പ്രിയദർശിനി യാത്ര വമ്പൻ ഹിറ്റ്; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തത് 62 ലക്ഷത്തിലധികം സീറോ ടിക്കറ്റുകൾ

    Spread the love

    Spread the loveപാലക്കാട്: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി പാലക്കാട് ജില്ലയിൽ വിജയകരമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ആകെ 62,08,613 സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ജനങ്ങൾക്കിടയിൽ പദ്ധതിക്ക് വലിയ…

    Leave a Reply

    Your email address will not be published. Required fields are marked *