താളുരിലെ അതിർത്തി പ്രശ്നം : ബോർഡ് സ്ഥാപിക്കുന്നതുമായി കേരള -തമിഴ് നാട് ഉദ്യോഗസ്ഥരുമായി തർക്കം

Spread the love

 

തമിഴ് നാട്,-കേരള ബോർഡർ പ്രദേശമായ നീലഗിരിയിലെ താളുരിൽ അതിർത്തി തർക്കം.

താളൂർ അതിർത്തിയിൽ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന തർക്കം ആണ് ഇപ്പോൾ പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന 2 ബോർഡുകൾ കേരളത്തിൽ പഞ്ചായത്ത് ബസ്റ്റാൻ്റ് നിർമ്മിക്കാനുദേശിക്കുന്ന സ്ഥലത്തുണ്ട്. ഈ ബോർഡ് മാറ്റുന്നതുമായി ബന്ധപെട്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും നിലഗിരി തമിഴ്നാട് എംഎൽഎമാരുടെ നേതൃത്വത്തിലും കളക്ടർമാരുടെ നേതൃത്വത്തിലും പലതവണ ചർച്ചകളും നടന്നു എന്നാൽ നടപടി ഉണ്ടായില്ല. എന്നാൽ പുതിയതായി പണികഴിച്ച സുൽത്താൻ ബത്തേരി താളുർ റോഡിലേക്ക് സ്വഗതം ചെയ്തുകൊണ്ടുളള ബോർഡ് കേരള സർക്കാർ ഇന്ന് അതിർത്തിയിൽ സ്ഥാപിച്ചു. ഇത് മാറ്റണമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *