വയനാട് ജില്ലയിൽ എട്ട് തട്ട് കടകൾ പൂട്ടിച്ചു

Spread the love

 

 

ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനു വൃത്തിഹീനമായ

തട്ടുകടകളിലൂടെ രോഗം പകരാനുള്ള സാധ്യത നിയന്ത്രിക്കുന്നതിനുമായി വ്യാപക

പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നഗരസഭ ആരോഗ്യ വിഭാഗവുമായി ചേർന്ന് സുൽത്താൻ

ബത്തേരി കേന്ദ്രികരിച്ചു നടത്തിയത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ, പൊതു

ശുചിത്വ മാർഗനിർദേശങ്ങൾ എന്നിവയിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയ

സാഹചര്യത്തിൽ ബന്ധപ്പെട്ട 8 സ്ഥാപനങ്ങളുടെ പ്രവർത്തനം അടിയന്തിരമായി

നിർത്തിവെക്കുന്നതിനായി ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ശിപാർശ സമർപ്പിച്ചു.

പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി പ്രസ്തുത ശിപാർശ പരിശോധിച്ച്

അംഗീകരിച്ച വയനാട് ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ

(ഡെസിഗ്നേ റ്റഡ് ഓഫീസർ ) ഭക്ഷ്യ സുരക്ഷ ഗുണ നിലവാരം 2006 ലെ

സെക്ഷൻ 32(3) പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച് സ്ഥാപനങ്ങളുടെ

പ്രവർത്തനം നിർത്തിവെക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

 

1. Thattukada , C/o Basheer, Gandhi junction, bathery

2. Thattukada, c/o shamsudheen P, Near eastern tourist home, Bathery.

3. Thattukada, C/o Satheeshn, near Uduppi hotel, bathery.

4. Thattukada,c/o Abdul khader, near vkn chocken stall, Kottakunnu,bather.

5. Tea Company – Chulliyode Road Closed.

6. City Thattukada – Gandhi Junction Closed.

7. New Fast Food Gandhi Junction Closed.

8. Baji kada,കോട്ടക്കുന്നു.

9. Lakshmi panipoori chulliyode road -closed

 

എന്നിവയാണ് അടച്ച സ്ഥാപനങ്ങൾ.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *