മെഡിക്കൽ കോളജ് : മടക്കിമലയ്ക്കായി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രമേയം

Spread the love

 

 

വെണ്ണിയോട് :ജില്ലയ്ക്കായി 2012 ൽ പ്രഖ്യാപിക്കുകയും 2013 ൽ തറക്കല്ലിടുകയും ചെയ്ത എം.കെ.ജിനചന്ദ്രൻ സ്‌മാരക വയനാട് മെഡിക്കൽ കോളജ്, ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 53 ഏക്കർ ഭൂമിയിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചു. കോട്ടത്തറ പഞ്ചായത്തിലെ മടക്കിമലയിലെ ഭൂമിയിൽ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണു പ്രമേയം. ഗ്രാമ പഞ്ചായത്ത് അംഗം പി.പി. റെനീഷ് ആണ് പ്രമേയം അവതരിപ്പിച്ചത്….. ഇതുമായി ബന്ധപ്പെട്ട് മാനന്തവാടിയിൽ ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *