മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കാസർഗോഡ്: മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് കിഴക്കേക്കര തയ്യിൽ വീട്ടിൽ പി. അനുശ്രീ (25) ആണ് മരിച്ചത്. ർണാടകയിലെ ഉൻസൂരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. ഉൻസൂരിലെ താമസസ്ഥലത്താണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വരുന്ന ഡിസംബറിൽ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

 

നീലേശ്വരത്ത് മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തുന്ന കെ. ചന്ദ്രൻ – റീന ദമ്പതികളുടെ മകളാണ് അനുശ്രീ. രണ്ടുമക്കളുള്ള ചന്ദ്രന്റെ ഇളയ മകൾ പി. ശ്രീലക്ഷ്മി കേരള പൊലീസ് കോച്ചിംഗ് വിദ്യാർത്ഥിനിയാണ്.

 

 

  • Related Posts

    മലയിടിഞ്ഞ് വലിയ പാറ താഴേക്ക് പതിച്ചു; കര്‍ഷകന് ദാരുണാന്ത്യം

    Spread the love

    Spread the loveകട്ടപ്പന: കട്ടപ്പന കടമാക്കുഴിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന്‍ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തില്‍ ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ വലിയ പാറ ഇടിഞ്ഞ് വീഴുകയായിരുന്നു.   രാവിലെ ജോലിയ്ക്കായി ഭാര്യയ്ക്കൊപ്പം എത്തിയതായിരുന്നു ബെന്നി. ഇതിനിടെയാണ് വലിയ പാറക്കൂട്ടം മലമുകളില്‍…

    താരങ്ങളുടെ ഫോട്ടോയെടുക്കും, ബിഷ്ണോയ് സംഘത്തിന് കൈമാറും; പ്രതിഫലമായി ഡോളർ, ഗുരുമൂർത്തിയുടെ ‘ക്ലിക്കിൽ’ ആരൊക്കെ?

    Spread the love

    Spread the loveതൃശൂർ∙ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തമിഴ്നാട് സ്വദേശി ഗുരുമൂർത്തി (27) ഫൊട്ടോഗ്രാഫറാണെന്ന് പൊലീസ്. പാലക്കാട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാൾ ബിഷ്ണോയ് സംഘത്തിലെ അംഗങ്ങൾക്കായി മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയെന്നാണ് കണ്ടെത്തൽ.…

    Leave a Reply

    Your email address will not be published. Required fields are marked *