ഇൻസ്റ്റാഗ്രാം വീണ്ടും കീഴടക്കുന്നത് ’80s വൈബ്’ തന്നെ; വ്യത്യസ്ത കാലഘട്ടങ്ങളിലെ റെട്രോ ലുക്ക് പരീക്ഷിക്കാം!

Spread the love

ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ എവിടെയും ഒരു ’80s വൈബ്’ കാണാൻ കഴിയും! പഴയകാലത്തെ ഫാഷനും ഹെയർസ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ട്രെൻഡായി മാറിക്കഴിഞ്ഞു. ഇന്നത്തെ ഒരു ഫോട്ടോ നൽകിയാൽ, 80കളിലെ സ്റ്റൈലിൽ താൻ എങ്ങനെയുണ്ടാകുമായിരുന്നുവെന്ന് ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾ വഴി പരീക്ഷിച്ചുനോക്കുന്ന “What would I look like in the 80s?” എന്ന ട്രെൻഡ് ഇപ്പോൾ ഏറെ ജനപ്രിയമാണ്.

 

പ്രത്യേക വസ്ത്രധാരണവും ഫൊട്ടോഗ്രാഫി സ്റ്റൈലുമെല്ലാം ചേർത്താണ് ചിത്രങ്ങൾക്ക് ആ വിന്റേജ് ലുക്ക് നൽകുന്നത്.ഇതേ മാതൃകയിൽ മറ്റ് മൂന്ന് വ്യത്യസ്ത റെട്രോ കാലഘട്ടങ്ങളിലെ ലുക്കുകൾ കൂടി എഐ സഹായത്തോടെ നിങ്ങൾക്ക് പരീക്ഷിച്ചുനോക്കാം. അതിനായി ഉപയോഗിക്കാവുന്ന മികച്ച പ്രോംപ്റ്റുകൾ താഴെ നൽകുന്നു:

 

1970കളിലെ ഡിസ്കോ സ്റ്റൈൽ

 

70കളിലെ തിളങ്ങുന്ന ഫാഷനും വൈബ്രന്റ് ആയ സ്റ്റൈലുകളും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രോംപ്റ്റ് ഉപയോഗിക്കാം:

 

Prompt: “Transform my photo into a 1970s retro portrait. Give me a classic 70s disco look with wide-collar patterned shirts, voluminous retro hair, warm vintage color tones, and a grainy film photograph texture typical of the 1970s.”

 

1980കളിലെ ഡിസ്കോ സ്റ്റൈൽ

 

Reimagine this photo as an authentic 1980s portrait. While keeping my exact facial features and identity, transform the image to feature realistic 1980s fashion, hairstyles, makeup, and the overall aesthetic of vintage film photography

 

1990കളിലെ ഗ്രഞ്ച് ലുക്ക്

 

ഒന്നുകൂടി മോഡേണും എന്നാൽ വിന്റേജുമായ 90കളിലെ ശൈലി ആഗ്രഹിക്കുന്നവർക്ക് ഈ പ്രോംപ്റ്റ് ഉപയോഗിക്കാം:

 

Prompt: “Recreate my photo in a 1990s aesthetic. Style me with classic 90s alternative fashion, casual denim or flannel textures, a nostalgic 90s hairstyle, and a slightly muted polaroid camera photo finish.”

 

1950കളിലെ റോക്ക് എൻ റോൾ ക്ലാസിക് ലുക്ക്

 

പഴയ ഹോളിവുഡ് സിനിമകളിലെ ക്ലാസിക് വൈബ് ആഗ്രഹിക്കുന്നവർക്കായി 50-കളിലെ ലുക്ക് പരീക്ഷിക്കാം:

 

Prompt: “Convert my photo into a 1950s vintage portrait. Give me a classic mid-century look with retro fashion, vintage hairstyle, classic black-and-white or sepia tones, and an authentic old Hollywood photographic texture.”

 

നിങ്ങളുടെ ഇന്നത്തെ ഒരു ഫോട്ടോ അറ്റാച്ച് ചെയ്ത് ഈ പ്രോംപ്റ്റുകൾ എഐക്ക് നൽകിയാൽ, വ്യത്യസ്ത കാലഘട്ടങ്ങളിലെ നിങ്ങളുടെ വിന്റേജ് ലുക്ക് എളുപ്പത്തിൽ സ്വന്തമാക്കാം. ഈ റെട്രോ മാറ്റം നിങ്ങളുടെ സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിലും പങ്കുവെച്ച് ഈ ട്രെൻഡിന്റെ ഭാഗമാകൂ!

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *