*ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; പാകിസ്താനില്‍ രോഗി ഉള്‍പ്പെടെ 10 പേര്‍ക്ക് ദാരുണാന്ത്യം*

Spread the love

കറാച്ചി: പാകിസ്താനില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗി ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. സിന്ധ് പ്രവിശ്യയിലെ ഥാര്‍പാര്‍ക്കര്‍ ജില്ലയിലുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. രോഗിയുടെ ബന്ധുക്കള്‍, ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ എന്നിവര്‍ അടക്കമാണ് കൊല്ലപ്പെട്ടതെന്ന് ജില്ലാ പൊലീസ് മേധാവി ആരിഫ് അസീസ് പറഞ്ഞു.

  • Related Posts

    റിയാദിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

    Spread the love

    Spread the loveറിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.   മരണത്തിൽ റിയാദിലെ…

    90 മിനിറ്റിൽ ആശുപത്രിയിലേക്ക് 80 ഫോൺ കോളുകൾ! അടിയന്തര സേവനം തടസ്സപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ ‘പണി’

    Spread the love

    Spread the loveഫ്ലോറൻസ്∙ അലബാമയിലെ ഫ്ലോറൻസിലുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് ഒമ്പത് മിനിറ്റിനുള്ളിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശയവിനിമയ ശൃംഖല ദുരുപയോഗം ചെയ്തതിനും അടിയന്തര സേവന കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *