വിഷാദരോഗം; മനോരോഗ വിദഗ്ധ ജീവനൊടുക്കി

Spread the love

ലക്നൗ∙ ഉത്തർപ്രദേശിലെ ഗാസിയബാദില്‍ വിഷാദരോഗത്തെ തുടർന്ന് മനോരോഗ വിദഗ്ധ ജീവനൊടുക്കി. ഡോക്ടറായ ഹെമിക അഗർവാൾ (40) ആണ് അഞ്ചു നില കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചത്.

 

ഒന്നര വർഷം മുൻപാണ് ഹെമിക വിവാഹമോചിതയായത്. ഇതിന് പിന്നാലെ മകൾക്ക് മാനസിക സമ്മർദവും വിഷാദവും സംഭവിച്ചതായി പിതാവും ഗാസിയബാദിലെ പ്രമുഖ സൈക്യാട്രിസ്റ്റുമായ ഡോ. ആർ ചന്ദ്ര പറ‍ഞ്ഞു. മകൾ ചികിത്സ തേടിയതിന്റെ വിവരങ്ങൾ പൊലീസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് വരികയാണെന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *