‘പുതിയ വീട്ടിൽ താമസമായാൽ അമ്മയെയും അച്ഛനെയും ജോലിക്കു വിടില്ല’; ഗൃഹപ്രവേശനത്തിന് ഒരു മാസം ബാക്കി: അനീഷ് യാത്രയായി
കല്ലറ ∙ ആഗ്രഹിച്ചു നിർമിച്ച വീടിന്റെ ഗൃഹപ്രവേശനത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയുള്ള അനീഷിന്റെ വിയോഗം നാടിനു നൊമ്പരമായി. മാതാപിതാക്കളും അനീഷും സഹോദരി അതുല്യയും അടങ്ങുന്നതാണ് കുടുംബം. സഹോദരിയുടെ വിവാഹം കഴിഞ്ഞു. 5 സെന്റ് മാത്രമുള്ള പുരയിടത്തിൽ വീടു നിർമിക്കാനായി…
ഇരട്ടക്കൊലപാതകം: ലഹരിയ്ക്കൊപ്പം വില്ലനായത് ലോൺ ആപ്പ് കടങ്ങളും
നെടുംകണ്ടം: ഇടുക്കി എഴുകുംവയലിൽ വൃദ്ധദമ്പതികളായ മാതാപിതാക്കളെ മകൻ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കടുത്ത ലഹരി ഉപയോഗത്തിനൊപ്പം വിവിധ ഇൻസ്റ്റന്റ് ലോൺ ആപ്പുകളിൽ നിന്നെടുത്ത ഭീമമായ കടബാധ്യതകളുമാണ് നെടുങ്കണ്ടം എഴുകുംവയൽ സ്വദേശികളായ ആന്റണിയെയും ഭാര്യ വത്സമ്മയെയും കൊലപ്പെടുത്താൻ…
ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
പനമരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. പനമരം കരിമ്പുമ്മലിൽ വെച്ച് ഇന്നലെ വൈകിട്ട് 6.15-ഓടെയായിരുന്നു അപകടം. കരിമ്പുമ്മലിൽ വെച്ച്…
ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാം; കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു
തിരുവനന്തപുരം: ഓണക്കാല തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയുള്ള തീയതികളിലാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.…
‘യുവതി കുറ്റം സമ്മതിച്ചിട്ടും കേസ് തെളിയിക്കാൻ പൊലീസ് കഷ്ടപ്പെടും’: സിസിടിവി ദൃശ്യങ്ങൾ സ്വീകരിക്കാതെ കോടതി; അനിശ്ചിതത്വത്തിലായി കൊലക്കേസ്
ന്യൂ മെക്സിക്കോ (യുഎസ്) ∙ ആശുപത്രിയിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിൽ നിർണായക തെളിവുകൾ കോടതി തള്ളിയതോടെ അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ കൊലക്കേസ് പ്രതിസന്ധിയിലായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി നടത്തിയ കുറ്റസമ്മതസമാനമായ പ്രസ്താവനകളും പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളും ആശുപത്രിയിലെ…
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ഓഗസ്റ്റ് 1) ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി…
കൈക്കൂലി കേസിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ
എറണാകുളം: കൈക്കൂലി കേസിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ. തൊടുപുഴ നഗരസഭയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ബി ജോസാണ് പിടിയിലായത്. കെട്ടിട നിർമാണ അനുമതിയുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന് ഇടയിലാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. രണ്ട് ലക്ഷം…
‘എന്നെ വിശ്വസിക്കൂ, ഇത് തുടക്കം മാത്രമാണ്’; എട്ട് വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്; കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു
ന്യൂഡല്‍ഹി: 2018 മാര്‍ച്ച് 29 ന് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകളും ഭാവിയുമാണ് തകര്‍ക്കുന്നതെന്ന് 2018 മാര്‍ച്ച് 29ന് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നീറ്റ്…
പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി
തൃശ്ശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ പി വി ബിജുവിനെയാണ് മാറ്റിയത്. അയ്യന്തോളിലെ ആർടിഒ ഓഫീസിലേക്കാണ് മാറ്റം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻഫോഴ്സ്മെന്റ് ജോലികളിൽ നിയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്. വടക്കാഞ്ചേരി സ്റ്റേഷനിലെ…
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഫെയ്സ്ബുക്ക് വിഡിയോയിൽ ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, കസ്റ്റഡിയിൽ
മലപ്പുറം: ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി ചെറ്റിപ്പടി കരിപ്പോട്ട് സ്വദേശിയായ മിഥുനാണ് ഭീഷണി സന്ദേശം ഉൾപ്പെട്ട വിഡിയോ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തിൽ…
















